Duration 12:56

തമാശയല്ല നര പെട്ടെന്ന് മാറ്റാം ആൺകുട്ടികളിലും പെൺകുട്ടികളിലും ഈ challenge ഫോളോ ചെയ്താൽ മാത്രം മതി/9

46 895 watched
0
657
Published 25 Apr 2020

തമാശയല്ല നര ഒരുപോലെ മാറ്റാം ആൺകുട്ടികളിലും പെൺകുട്ടിക്കളിലും ഈ challenge ഫോളോ ചെയ്താൽ മാത്രം മതി ||💯 #kalonjihairpack#കരിംജീരകം#Hairdye#kavislifestylelab ചാനൽ ഇഷ്ടപെട്ടാൽ മറക്കാതെ സബ്സ്ക്രൈബ് ചെയ്യണേ 😍 SUBSCRIBE YOUTUBE CHANNEL : /channel/UC74CTr4mBQ9E8GGLosiQhvQ Watsapp link: https://chat.whatsapp.com/B7z3NAyxBL51zS76TboS77 GREYHAIR CHALLENGE LINK:/playlist/PL2LBI3pVEQN_PJbVNThudQOux3eF8qfqI മുടിയുടെ നര മാറാനുള്ള 30 ദിവസത്തെ ചലഞ്ച് വീഡിയോ ആണിത്.. ഓയിൽ മസാജ് കൂടാതെ പാക്കുകൾ ആണ് ഇതിന്റെ മെയിൻ... ഓയിൽ നമ്മൾ prepare ചെയ്ത് വീഡിയോ ഇട്ടിട്ടുണ്ട് കാണാത്തവർ അത് ആദ്യം കണ്ട് ഓയിൽ തയ്യാറാക്കേണ്ടതാണ് അതിനു ശേഷം പാക്കുകൾ ഇടേണ്ട ദിവസം ഞാൻ വീഡിയോ ചെയ്യുന്നതാണ് പാക്കുകളെ പറ്റി അത് അതുപോലെ ഫോളോ ചെയ്യുക.. ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം ആണ് തല കുളിക്കേണ്ടത് ആ ദിവസങ്ങളിൽ രാവിലെയും രാത്രിയും തലയിൽ നെയ് വച്ചു മസ്സാജ് ചെയ്യേണ്ടതാണ്.. തല കഴുകണ്ട.. ഓയിൽ, നെയ്, പായ്ക്ക്, നെയ്, ഓയിൽ, നെയ്, പായ്ക്ക് ഇങ്ങനെയായിരിക്കും വീഡിയോസ് വരുക ഇതാണ് നിങ്ങൾ ഫോളോ ചെയ്യേണ്ടതും.. ആഴ്ചയിൽ 2 ദിവസം ആണ് നമ്മൾ പായ്ക്ക് ഉപയാഗിക്കുക എന്നതാണ് ചുരുക്കം.. ഏതെങ്കിലും ദിവസം നമ്മൾ തയ്യാറാക്കിയതല്ലാതെ ഏതെങ്കിലും ഓയിൽ മസ്സാജ് ഉണ്ടെങ്കിൽ ഞാൻ അതിനു മുമ്പുള്ള വിഡിയോയിൽ പറയുന്നതായിരിക്കും... കുളിക്കുമ്പോൾ ഒരു തരത്തിലുള്ള കെമിക്കൽ ഷമ്പൂവും ഉപയോഗിക്കാൻ പാടുള്ളതല്ല നാച്ചുറൽ ആയി ഉപയോഗിക്കാവുന്ന ഷാംപൂ പറ്റി ഞാൻ ഒരു വിഡിയോയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് കണ്ടുനോക്കുക... ഓയിൽ അപ്ലൈ ചെയ്യേണ്ട രീതി അറിയാൻ വയ്യാത്തവർക്കുള്ള വീഡിയോയുടെ link: /watch/QZsQ6GtRx2TRQ ഇതുവരെയുള്ള വീഡിയോയുടെ ലിങ്കും ക്രമത്തിൽ താഴെ കൊടുക്കുന്നു. 1. എണ്ണ തയ്യാറാക്കുന്ന വിധം : /watch/Ed3jkyrU8lTUj 2. ചെയ്യാൻ പാടില്ലാത്തതും ഉള്ളതും ആയ കാര്യങ്ങൾ /watch/QGH48ZfppMop4 Day1 പായ്ക്ക് /watch/YVXBKZi0p3L0B Day2 ghee massage Day 3 ഓയിൽ മസ്സാജ് Day 4 നെയ് വച്ചു മസ്സാജ് ചെയ്യണ്ട കാരണം അടുത്ത ദിവസം നമ്മൾ ഹെന്ന ആണ് ചെയ്യുന്നത് Day 5 Henna pack /watch/YJHegLjwMe3we Day 6 വെറുതെ മസ്സാജ് ചെയ്താൽ മതി Day 7 Oil massage Day 8 ghee Day 9 Pack (ഇന്നത്തെ വീഡിയോ ) തുടരും........ Day 9 to 15 വേണ്ട സാധനങ്ങൾ കരിംജീരകം നെല്ലിക്ക പൊടി ഇൻഡിഗോ പൗഡർ ഉലുവ bhringaraj powder കടുക്ക പൗഡർ ഹെന്ന shikakai പൗഡർ തൃഫല പൗഡർ കറിവേപ്പില തൈര് തേങ്ങാപാൽ Indian Borage, Indian Borage Hair Tips, Panikoorkka, hair dye, natural hair dye, How to Use Natural Hair Dye, Natural Homemade Hair Dye, how to change gray hair to black naturally, Change White Gray Hair to Black, Easy Way to Make White Hair to Black, kalonji hair dye, how to make dye at home

Category

Show more

Comments - 181